www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യം; അഞ്ച് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: പീരുമേട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പീരുമേട് തോട്ടാപ്പുര റോഡിൽ പ്രവർത്തിക്കുന്ന റിസോർട്ടിലാണ് പരിശോധന നടന്നത്. 

ഇവിടെ അനാശാസ്യം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചായിരുന്നു പരിശോധന. കൊൽക്കത്ത, തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെയും രണ്ട് ജീവനക്കാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. 

പൊലീസ് എത്തുന്നത് കണ്ട് ചിലർ ഓടി രക്ഷപെട്ടതായും വിവരമുണ്ട്. ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. റിസോർട്ട് നടത്തിപ്പുകാർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: