www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടിപ്പെരിയാറ്റിൽ യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Share it:



ഇടുക്കി: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിപ്പെരിയാർ ചോറ്റുപാറ കൈത്തോട്ടിലാണ് ഇഞ്ചിക്കാട് പുതുവൽ ജോമോനെ (28) മരിച്ച നിലയിൽ കണ്ടത്. 

വ്യാഴാഴ്ച്ച രാവിലെ വാളാടി അമ്പലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. കല്ലു കൊത്ത് തൊഴിലാളികൾ കല്ല് അന്വേഷിക്കുന്നതിനിടെ മൃതദേഹം കാണുകയും നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. 

പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ജോമാനാണെന്ന് തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. സലോമിയാണ് ഭാര്യ. മകൻ: ജോർദ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: