www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

Share it:



കാസര്‍കോട്: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ബോവിക്കാനത്ത് തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. മുതലപ്പാറ ജബരിക്കുളത്താണ് സംഭവം. 

ഭാര്യ സുഗന്ധിയെ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മണിയെ കണ്ടെത്തിയത്. 

ഇടയ്ക്കിടെ മദ്യലഹരിയില്‍ മണി വീട്ടില്‍ എത്തി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരത്തില്‍ വഴക്ക് കൂടുന്നതിനിടെയാണ് ഭാര്യയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Crime

Post A Comment: