www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോട്ടൽ ഉടമകൾ ഏറ്റുമുട്ടി; കുട്ടികൾ അടക്കം ആറ് പേർക്ക് പരുക്ക്

Share it:



ഇടുക്കി: ഹോട്ടൽ ഉടമകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്. ഇടുക്കി പെരിയ കനാലിലാണ് സംഭവം നടന്നത്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ ഹോട്ടൽ ഉടമകൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം കൈയാംകളിയിലേക്ക് എത്തുകയായിരുന്നു. 

സംഘർഷത്തില്‍ കൊല്ലം സ്വദേശി നൗഷാദ്, ഭാര്യ ഷെമീന, മക്കളായ അൽഫിയ, ഫാത്തിമ, നൗഷാദിന്‍റെ കൊച്ചുമക്കളായ മുഹമ്മദ് ഷെരീഫ്, മുഹമ്മദ് ഷാൻ, ഹയഫാത്തിമ എന്നിവർക്കാണ് പരുക്കേറ്റത്. 

ശാന്തന്‍പാറ  പൊലീസ് കേസെടുത്തു. നൗഷാദിന്‍റെ കടയോട് ചേർന്ന് ഹോട്ടൽ നടത്തുന്ന ചെല്ലം, സഹോദരൻ പാണ്ടിരാജ് എന്നിവരുൾപ്പെടെ ആറ് പേർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: