www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഹോട്ടലിൽ കഞ്ചാവ് ചെടി; ജീവനക്കാർ അറസ്റ്റിൽ

Share it:



തൃശൂർ: ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ ജീവനക്കാർ അറസ്റ്റിൽ. അസം സ്വദേശി ഭരത്, വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരാണ് കൊരട്ടി പൊലീസിന്‍റെ പിടിയിലായത്. 

കൊരട്ടിയിലെ ഹോട്ടലിലാണ് സംഭവം. ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്.

കൊരട്ടി ജെടിഎസ് ജംക്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. സ്വന്തം ആവശ്യത്തിനാണ് കഞ്ചാവ് ചെടി വളര്‍ത്തിയതെന്നാണ് പിടിയിലായവര്‍ പറഞ്ഞത്. 

ജീവനക്കാര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നല്‍കിയവരെ സംബന്ധിച്ചുള്‍പ്പെടെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Crime

Post A Comment: