www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വണ്ടിപ്പെരിയാറ്റിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Share it:



ഇടുക്കി: സ്വകാര്യ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ടിപ്പെരിയാര്‍ ചതമ്പല്‍ ലയം നിവാസിയായ വിജയയാണ് (60) മരിച്ചത്. 

ഈ മാസം മൂന്നിനാണ് 62-ാം മൈലില്‍ സ്വകാര്യ തോട്ടത്തില്‍ വിജയ അടക്കമുള്ള 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റത്. ഗുരുതര പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 9.30ഓടെയാണ് മരണം സംഭവിച്ചത്. മക്കള്‍: റാണി, വാണി, പ്രവീണ, പ്രദീപ, ദീപ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Post A Comment: