www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

14 കാരിക്ക് പീഡനം; ഏലപ്പാറ സ്വദേശിയായ 27 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ കേസിൽ 27 കാരൻ അറസ്റ്റിൽ. ഏലപ്പാറ ചെമ്മണ്ണ് ഫീൽഡ് സ്റ്റേറ്റിൽ താമസിക്കുന്ന പ്രദീഷ് (27) ആണ് അറസ്റ്റിലായത്. 14 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.

പീരുമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നിരന്തരം ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

പീരുമേട്ടിൽ യുവതിയെ ഭർത്താവ് കോടതി വളപ്പിൽ കുത്തി 

ഇടുക്കി: കുടുംബ പ്രശ്നം പരിഹരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് എപിപിയുടെ ഓഫീസിന് മുമ്പിൽ കുത്തി പരുക്കേൽപ്പിച്ചു. കുമളി ചക്കുപള്ളം സ്വദേശിനി അമ്പിളി (45)ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരുടെ ഭർത്താവ് ബിജുവാണ് ആക്രമണം നടത്തിയത്. 

ഇന്ന് രാവിലെ പീരുമേട് കോടതി വളപ്പിലാണ് സംഭവങ്ങൾ നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് ചാർജ് ചെയ്‌ത കേസിലാണ് ദമ്പതികൾ സാക്ഷി പറയാൻ കോടതിയിലെത്തിയത്. വർഷങ്ങളായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എപിപിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ഭാര്യയെ ഭർത്താവ് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. 

കഴുത്തിന് ഗുരുതര പരുക്കേറ്റ യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. ഭർത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. യുവതിയുടെ കഴുത്തിന് 15 ഓളം കുത്തുകളുണ്ടെന്നാണ് പ്രാഥമിക വിവരം. 

Share it:

Idukki

Post A Comment: