www.superprimetime.com

Total Pageviews

45,012,757

Blog Archive

Search This Blog

Tags

Kerala (1782) Idukki (1745) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിപിഎം ഏരിയാ സെക്രട്ടറി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

Share it:



പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറിയെ പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആർ പ്രദീപാണ് മരിച്ചത്. സിപിഎം ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്. 

വൈകിട്ടാണ് സംഭവം. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. മൂന്നിന് ഏരിയ കമ്മിറ്റി യോഗം വിളിച്ചിരുന്നു.  കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.  പൊലീസ് സ്ഥലത്ത് എത്തി നടപടികൾ തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Also Read

തലസ്ഥാനത്ത് യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊല. തിരുവനന്തപുരത്ത് മൂന്നിടത്തായി യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. വെഞ്ഞാ