www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കർണാടകത്തിലെ തെരഞ്ഞെടുപ്പ് വിജയം; കോൺഗ്രസ് ആഹ്ളാദ പ്രകടനത്തിനിടെ പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു

Share it:



ഇടുക്കി: കർണാടകത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പുപാലം ആറ്റോരം സ്വദേശി സെൽവകുമാർ (48) ആണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം. 

വണ്ടിപ്പെരിയാർ പെട്രോള്‍ പമ്പ് ജംക്ഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്ക് നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പൊട്ടിക്കാന്‍ പടക്കം വാങ്ങാന്‍ കടയില്‍ കയറുന്നതിനിടെയാണ് സെല്‍വകുമാര്‍ കുഴഞ്ഞുവീണത്. 

തുടര്‍ന്ന് വണ്ടിപെരിയാര്‍ പ്രാഥമികാരോഗ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വണ്ടിപ്പെരിയാര്‍ ടൗണിലെ എം.എന്‍. ബേക്കറിയിലെ ജീവനക്കാരനാണ്. ഭാര്യ: സുന്ദരി. മക്കള്‍: പ്രഭു, പ്രിയ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Post A Comment: