www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നടു റോഡിൽ തോക്ക് ചൂണ്ടി ഭീഷണി

Share it:



കൊച്ചി: നടുറോഡില്‍ തോക്ക് ചൂണ്ടി കാര്‍ ഡ്രൈവറുടെ ഭീഷണി. റോഡിന് നടുക്ക് വാഹനം നിര്‍ത്തി നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ തോക്ക് ചൂണ്ടുകയായിരുന്നു. 

ആലുവയ്ക്കടുത്ത് തോട്ടുംമുഖത്താണ് സംഭവം. നാട്ടുകാര്‍ ഈ സമയം മറ്റ് വാഹനങ്ങള്‍ കുറുകെയിട്ട് പൊലീസിനെ വിളിച്ചു. തുടര്‍ന്ന് കാര്‍ യാത്രക്കാരനേയും കാറും ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. 



Share it:

Kerala

Post A Comment: