www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വയറിളക്കം; ചികിത്സയിൽ കഴിഞ്ഞ 13 കാരൻ മരിച്ചു

Share it:



തൃശൂർ: ഉല്ലാസ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 13 കാരൻ വയറിളക്കം ബാധിച്ച് മരിച്ചു. തൃശൂര്‍ കൊട്ടാരത്ത് വീട്ടില്‍ അനസിന്‍റെ മകന്‍ ഹമദാന്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കുട്ടിയുടെ മരണ കാരണം വ്യക്തമാകൂ. 

അതേസമയം ഭക്ഷ്യ വിഷബാധ മൂലമാണ് മരണമെന്ന് സംശയമുള്ളതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയ കുടുംബം പലയിടത്ത് നിന്നും ഭക്ഷണം കഴിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജിലാകും പോസ്റ്റുമോര്‍ട്ടം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment: