www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കി കഞ്ഞിക്കുഴയിൽ കൂട്ട ആത്മഹത്യാ ശ്രമം; വിഷം കഴിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു

Share it:



ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. ബിജു, ടിന്‍റു ദമ്പതികളാണ് മരിച്ചത്. ഇവരുടെ 11, എട്ട്, രണ്ട് വയസുള്ള മൂന്ന് കുട്ടികൾ അതീവ ഗുരുതരാവസ്ഥയിലാണ്. 

ഇവരെ ഇടുക്കി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്‌തെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്. കടബാധ്യതയാണ് കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് മേൽനടപടി സ്വീകരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Idukki

Mostreaded

Post A Comment: