www.superprimetime.com

Total Pageviews

45,295,216

Blog Archive

Search This Blog

Tags

Kerala (1815) Idukki (1767) Mostreaded (1616) Crime (1380) National (1201) Entertainment (829) world (429) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തേനിയിൽ കാർ അപകടം; കോട്ടയം സ്വദേശികളായ രണ്ട് പേർ മരിച്ചു

Share it:



തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്താണ് അപകടം. 

കോട്ടയം വടുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23), ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അനന്ദു വി. രാജേഷിനാണ് പരുക്കേറ്റത്. മൂവര്‍ സംഘം സഞ്ചരിച്ച കാറിന്‍റെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയുമായിരുന്നു. 

സംഭവ സ്ഥലത്തു തന്നെ ഇരുവരും മരിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

കോയമ്പത്തൂരില്‍ നിന്ന് ഇന്‍റര്‍ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. സംഭവത്തില്‍ അല്ലി നഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Kerala

Post A Comment:

Also Read

ഇടുക്കിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് കവർച്ച

ഇടുക്കി: കീമോ ചികിത്സ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട ശേഷം പേഴ്‌സിൽ നിന്നും 16000