www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബീച്ചിൽ വിദ്യാർഥിനികളുടെ ചിത്രം എടുത്തു; യുവാക്കൾ അറസ്റ്റിൽ

Share it:



കൊച്ചി: വിനോദ സഞ്ചാരത്തിനെത്തിയ ലോ കോളെജ് വിദ്യാർഥിനികളുടെ ഫോട്ടോ എടുക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ. കൊച്ചി മുനമ്പത്തായിരുന്നു സംഭവം. ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ്‌ ചെയ്‌തത്. 

മുനമ്പം ചെറായി ബീച്ച് സന്ദര്‍ശിക്കാനായി തമിഴ്നാട്ടില്‍ നിന്നുമെത്തിയ ലോ കോളെജ് വിദ്യാർഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അനുവാദമില്ലാതെ വിദ്യാർഥിനികളുടെ ഫോട്ടോ എടുക്കുകയും പെണ്‍കുട്ടികളുള്‍പ്പടെയുള്ള സംഘത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. 

സംഭവത്തിന് ശേഷം സ്ഥലം വിട്ട യുവാക്കള്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Crime

Post A Comment: