www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷാപ്പിലെ കള്ളുകുടി വീഡിയോ ഇൻസ്റ്റഗ്രാമിൽ; യുവതി അറസ്റ്റിൽ

Share it:



തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിച്ച യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ചേർപ്പ് സ്വദേശിനിയായ അഞ്ജനയെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തത്. കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതാണ് വിനയായത്. 

യുവതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. തൃശൂർ കുണ്ടോളിക്കടവ് കള്ള് ഷാപ്പിൽ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതിനാണ് നടപടി. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ  സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. 

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേസമയം യുവതിയെ അറസ്റ്റ് ചെയ്‌ത നടപടിക്കെതിരെ രൂക്ഷമായ വിമർശനം സൈബർ ലോകത്ത് ഉയരുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Kerala

Viral

Post A Comment: