www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മലങ്കര കാത്തലിക് അസോസിയേഷൻ; ജോമോൻ താന്നിക്കൽ കുമളി മേഖല പ്രസിഡന്‍റ്

Share it:



ഇടുക്കി: മലങ്കര കാത്തലിക് അസോസിയേഷൻ കുമളി മേഖല വാർഷിക യോഗവും, സെമിനാറും  ചേറ്റുകുഴി സെന്‍റ് മേരീസ് പള്ളിയിൽ നടന്നു. മേഖല വികാരി ഫാ. ജോൺ തോമസ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആത്മീയ ഉപദേഷ്ടാവ് ഫാ. ലിബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. 

എം.സി.എ ചരിത്രം, ദർശനം, ഭരണഘടന എന്ന വിഷയത്തിൽ അതിരൂപതാ പ്രസിഡന്‍റ്  ഷിബു മാത്യു ചുങ്കത്തിൽ സെമിനാർ നയിച്ചു. 2023 - 2025 വർഷത്തെ ഭാരവാഹികളായി ജോമോൻ താന്നിക്കൽ (പ്രസിഡന്‍റ്), റോമി വെള്ളാമേൽ (ജനറൽ സെക്രട്ടറി), അനിൻ വലിയപറമ്പിൽ (ട്രഷറർ) ആൻസി ബിജു, റോയി മധുരത്തിൽ, മോൻസി ബേബി (വൈസ് പ്രസിഡന്‍റുമാർ), സിനി സുമേഷ് (സെക്രട്ടറി) എന്നിവരെയും 15 അംഗ മാനേജിങ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

Idukki

Post A Comment: