www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

40 കാരന്‍റെ മലദ്വാരത്തിൽ കുക്കുമ്പർ; താനെ മുളച്ചതെന്ന് വിശദീകരണം

Share it:



ബരാനോവ: അടിവയറ്റിൽ വേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്‍റെ മലദ്വാരത്തിൽ നീളമുള്ള കുക്കുമ്പർ. കൊളംബിയയിലെ ബരാനോവയിലാണ് സംഭവം. ഡെയിലി സ്റ്റാറാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

40 കാരനാണ് കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയത്. അസഹനീയമായ വേദന മൂലം നടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. തുടര്‍ന്ന് എക്‌സ്‌റേ പരിശോധന നടത്തിയതിലാണ് മലാശയത്തില്‍ വലിയൊരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. 

ശസ്ത്രക്രിയയിലൂടെ വസ്തു പുറത്തെടുത്തപ്പോഴാണ് കുക്കുമ്പറാണെന്ന് മനസിലായത്. എങ്ങനെയാണ് മലാശയത്തില്‍ കുക്കുമ്പര്‍ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. കഴിച്ച കുക്കുമ്പറിന്‍റെ വിത്ത് വയറ്റിലിരുന്ന് വളര്‍ന്നതാകാമെന്നാണ് ഇയാളുടെ കണ്ടെത്തല്‍.

വീട്ടില്‍ നിന്ന് പച്ച കുക്കുമ്പര്‍ കഴിക്കുന്നത് പതിവാണെന്നും വയറ്റിലെത്തിയ വിത്തില്‍ നിന്ന് വളര്‍ന്ന കുക്കുമ്പര്‍ മലാശയത്തില്‍ എത്തിയതാകാമെന്നും ഇയാള്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഈ വാദം അംഗീകരിച്ചിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

നിയമസഭയിൽ അശ്ലീല വീഡിയോ; ബിജെപി എംഎൽഎ കുടുങ്ങി

അഗർത്തല: നിയമസഭാ സമ്മേളനം കൂടുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ ആസ്വദിച്ച ബിജെപി എംഎൽഎ കുടുങ്ങി. ത്രിപുര നിയമ സഭയിലാണ് എംഎൽഎ ജദാബ് ലാൽ നാഥ് അശ്ലീ വീഡിയോ കണ്ടത്.

ബാഗ്‌ബാസ നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് ഇയാൾ. സംഭവം ക്യാമറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി. ഇതോടെ എംഎൽഎക്കെതിരെ പരാതിയുണ്ടായതായിട്ടാണ് റിപ്പോർട്ട്. 

2012ൽ കർണാടകയിലെ ബിജെപി സർക്കാരിന്‍റെ കീഴിലുള്ള രണ്ട് മന്ത്രിമാർ നിയമസഭാ നടപടികൾ നടക്കുന്നതിനിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് ക്യാമറയിൽ കുടുങ്ങിയിരുന്നു. 

പിന്നീട്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ഡാൻസ് പാർട്ടികളെ കുറിച്ച് കൂടുതൽ അറിയുന്നതിനുമാണ്" തങ്ങൾ വീഡിയോ കാണുന്നത് എന്നായിരുന്നു മന്ത്രിമാരിൽ ഒരാൾ പറഞ്ഞത്. ഈ സംഭവത്തിൽ സഹകരണ മന്ത്രി ലക്ഷ്‌മൺ സവാദിയും, വനിതാ ശിശു വികസന മന്ത്രി സിസി പാട്ടീലും ആയിരുന്നു ഉൾപ്പെട്ടത്.

2019ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്‍റെ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ലക്ഷ്‌മൺ സവാദിയെ നിയമിച്ചത് പുതിയ വിവാദത്തിന് കാരണമായിരുന്നു. ലക്ഷ്‌മൺ സവാദിയുടെ നിയമനത്തിനെതിരെ കർണാടക മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അടുത്തിടെ, ബിഹാറിലെ പാറ്റ്‌ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ, ഏകദേശം മൂന്ന് മിനിറ്റോളം പരസ്യങ്ങൾക്ക് പകരം അശ്ലീല ദൃശ്യം പ്രദർശിപ്പിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.

Share it:

Viral

Post A Comment: