ഇടുക്കി: കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കെ. ചപ്പാത്ത് മരുതുംപേട്ട കളത്തുകുന്നേൽ കെ.സി. ആന്‍റണിയുടെ മകൾ അൻസു ആന്‍റണി (25) മരിച്ചു.
ബുധനാഴ്ച്ച കൊട്ടാരക്കരയിൽ ഇന്‍റർവ്യൂവിനു പോയ അൻസുവിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് കൊട്ടാരക്കരയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മോളിയാണ് മാതാവ്. അന്‍റു, അനു എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.
വാട്‌സാപ്പ് ചാനലിൽ ഫോളോ ചെയ്യാനായി
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: