ആലപ്പുഴ: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പീഡനം നടന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് കുട്ടിയെ രാത്രിയിൽ ആലപ്പുഴ ബീച്ചിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: