www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുഡാനിൽ സൈനീക വിമാനം തകർന്ന് വീണ് 46 മരണം

Share it:



ഖാർത്തും: പറന്നുയരുന്നതിനിടെ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 46 പേർ മരിച്ചു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിന് വടക്ക് കിഴക്കുള്ള ഓംദുർമാനിലെ സൈനിക താവളത്തിനടുത്താണ് അപകടമുണ്ടായത്. 

രാജ്യത്തെ ഏറ്റവും വലിയ സൈനികകേന്ദ്രമാണിത്. സാങ്കേതിക തകരാണ് അപകട കാരണമെന്ന് സൈനികരെ ഉദ്ദരിച്ച് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ പത്ത് പേര്‍ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

world

Post A Comment: