www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആംബുലൻസ് ഇടിച്ച് മരണം; ഡ്രൈവർക്കെതിരെ കേസ്

Share it:



ഇടുക്കി: ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യ, അപകടം ഉണ്ടായപ്പോള്‍ വേണ്ട നടപടി സ്വീകരിക്കാതെ വാഹനം നിര്‍ത്താതെ കടന്നുപോയി, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ബുധന്‍ ഉച്ചയോടെയാണ് റോഡ് മുറിച്ചു കടന്ന കിഴുകാനം മുല്ല സ്വദേശി പുതുപറമ്പില്‍ സരസമ്മയെ ടൗണില്‍ വച്ച് ആംബുലന്‍സ് ഇടിച്ചു തെറിപ്പിച്ചത്. സാരമായി പരുക്കേറ്റ  ഇവർ കോട്ടയം മെഡിക്കൽ കോളെജിലാണ് മരിച്ചത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ആംബുലൻസ് ഓടിച്ച് പോയത് വിമർശനത്തിന് കാരണമായിരുന്നു. രോഗിയുമായി ആശുപത്രിയിലേക്ക് പോകാൻ കട്ടപ്പനയിലേക്ക് പോകുമ്പോഴാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Idukki

Post A Comment: