www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഗമണ്ണിലെ ഗുണ്ടാ ആക്രമണം; ആറ് പേർ അറസ്റ്റിൽ

Share it:



ഇടുക്കി: വാഗമണ്ണിൽ ആണുങ്ങളില്ലാത്ത സമയത്ത് നിർധന കുടുംബം താമസിച്ചിരുന്ന വീട്ടിൽ കയറി ആക്രമണം നടത്തിയ ബ്ലേഡ് മാഫിയാ സംഘത്തിലെ ആറ് പേർ അറസ്റ്റിൽ. 

ള്ളുപ്പുന്നി പ്ലാക്കൂട്ടത്തില്‍  ജോസഫ് ചാക്കോ എന്നറിയപെടുന്ന കുട്ടപ്പന്‍ (70), അയ്യപ്പന്‍കോവില്‍ വട്ടങ്കില്‍ ഷിന്‍റോ ജോസഫ് (44), ചപ്പാത്ത് അലടി പുതിയിടം മത്തച്ചന്‍ ഇമ്മാനുവേല്‍ (63), കാഞ്ചിയാര്‍ തൊപ്പിപ്പാള തുരുത്തിപ്പള്ളിയില്‍ പ്രിന്‍സ ആന്‍റണി (38), കാഞ്ചിയാര്‍ കല്യാണത്തണ്ട് ലീഷന്‍ ജോണ്‍ (29), ഉപ്പുതറ ഒന്‍പതേക്കര്‍ മടത്തിപറമ്പില്‍ വിജയകുമാര്‍ (46) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്.  

കഴിഞ്ഞ ദിവസമാണ് പട്ടാപ്പകൽ നാല് വണ്ടികളിലായെത്തിയ ഗുണ്ടാ സംഘം ഉളുപ്പുണി ലക്ഷ്മി ഭവനില്‍ സോമന്‍റെ ഭാര്യയും മകളുമാണ് ആക്രമിച്ചത്. ഇവരുടെ വീടും അക്രമി സംഘം തകർത്തു. തുടർന്ന് ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ പീഢന നിരോധന നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിളെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Crime

Post A Comment: