www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്രാഷ് ബാരിയർ തൂൺ മോഷണം; പീരുമേട് സ്വദേശി പിടിയിൽ

Share it:



ഇടുക്കി: ദേശീയ- സംസ്ഥാന പാതയോരത്തെ ക്രാഷ് ബാരിയർ തൂണുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തുന്ന കള്ളൻ പിടിയിൽ. പീരുമേട് ലാഡ്രം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വിജയകുമാറാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടയിലായത്. 

ദേശീയ പാതയില്‍ മുറിഞ്ഞ പുഴയ്ക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് വിജയകുമാര്‍ മോഷണം നടത്തുന്നത് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. ഇയാളെ പിടികൂടിയപ്പോള്‍ വാഹനത്തില്‍ ഇളക്കിമാറ്റിയ തൂണുകള്‍ കണ്ടെത്തി.

മോഷ്ടിച്ച 21 തൂണുകള്‍ ഇയാളുടെ വാഹനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പും സമ്മാനരീതിയില്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൂണുകള്‍ മോഷ്ടിച്ചതായി ഇയാള്‍ മൊഴി നല്‍കി. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

Idukki

Post A Comment: