www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിന്നോട്ടെടുത്ത കാർ ഇടിച്ചു; വീട്ടുമുറ്റത്ത് നിന്ന ഒന്നര വയസുകാരൻ മരിച്ചു

Share it:



ഉപ്പള: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ കാറിനടിയിൽപെട്ട് മരിച്ചു. കാസർകോഡ് ഉപ്പള സോങ്കാലിൽ കൊടങ്ക റോഡിലെ നിസാർ- തസ്രീഫ ദമ്പതികളുടെ മകൻ മസ്തുൽ ജിഷാനാണ് മരിച്ചത്. 

കാർ പിന്നോട്ടെടുക്കുമ്പോൾ കുട്ടി ടയറിനടിയിൽ അകപ്പെടുകയായിരുന്നു. കുട്ടിയുടെ ബന്ധുവാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.

കുഞ്ഞിനെ ഉടനെ  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Kerala

Post A Comment: