www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കി വണ്ടൻമേട്ടിൽ ഇരുമ്പ് ഏണി വൈദ്യത ലൈനിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു

Share it:



ഇടുക്കി: വണ്ടൻമേട് നെറ്റിത്തൊഴുവിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. കുപ്പക്കല്ല് പഴയതോട്ടത്തിൽ സിബി (51)യാണ് മരിച്ചത്. 

മരം വെട്ടുന്നതിനിടെ ഏണി തെന്നി വൈദ്യുത ലൈനിൽ മുട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സിബിയും ഒപ്പമുണ്ടായിരുന്നവരും മരത്തിന്‍റെ ശിഖിരം വെട്ടുകയായിരുന്നു. ഇതിനിടെ സിബിയുടെ എണി തെന്നി വൈദ്യുത ലൈനിൽ മുട്ടി. 

ഷോക്കേറ്റ് വീണ സിബിയെ ഒപ്പമുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടാണ് റോഡിലെത്തിച്ചതും പിന്നീട് ആശുപത്രിയിലാക്കിയതും. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Idukki

Post A Comment: