www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓസ്‌കാർ തിളക്കത്തിലേക്ക് ജെല്ലിക്കെട്ട്; അഭിനന്ദനവുമായി സിനിമാ ലോകം

Share it:


കൊച്ചി: മലയാള സിനിമയ്ക്ക് വീണ്ടും അഭിമാന നിമിഷം. ലിജോ ജോസ് പല്ലിശേരിയുടെ ജെല്ലിക്കെട്ട് ഓസ്കാർ പുരസ്കാരത്തിനുള്ള എൻട്രി നേടി. മലയാളത്തില്‍ നിന്നുള്ള എൻട്രിയാണ് ജെല്ലിക്കെട്ടിനു ലഭിച്ചിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്ര അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. തീയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 

എസ്. ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയായിരുന്നു ചിത്രം. ചിത്രത്തിന് ഓസ്കാർ എൻട്രി ലഭിച്ചതോടെ ലിജോയ്ക്കും ടീമിനും അഭിനന്ദനവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. പൃഥ്വിരാജ്, മഞ്ജുവാര്യർ, ആസിഫ് അലി, വിജയ് ബാബു, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങി നിരവധി പേരാണ് ജല്ലിക്കട്ട് ടീമിന് അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Entertainment

mollywood

Post A Comment: