www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

സോഷ്യൽ മീഡിയയിൽ ടോപ് ലെസ് വീഡിയോ ഷെയർ ചെയ്‌ത് മോഡൽ

Share it:


ന്യൂയോർക്ക്: ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത് കോർട്ട്‌നി സ്റ്റോടന് പുതുമയല്ല. അമേരിക്കൻ മോഡലും ഗായികയുമാണ് കോർട്ട്നി. എന്നാൽ താരത്തിന്‍റെ അതീവ ഗ്ലാമർ പ്രയോഗത്തിനെതിരെ വിമർശകരും നിരവധിയുണ്ട്. അതേസമയം ആരാധകർക്ക് മുമ്പിൽ താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത് ടോപ് ലെസ് ആയിട്ടാണ്.

 

പല ആംഗിളുകളിൽ നിന്നും പകർത്തിയ വീഡിയോയാണ് പോസ്റ്റ് ചെയ്തത്. മൂന്നു ലക്ഷത്തോളം വരുന്ന തന്‍റെ ഫോളോവേഴ്‌സിന് മുന്നിലാണ് കോർട്ട്നി ഇത് പോസ്റ്റ് ചെയ്തത്. 



ശേഷം ചുവന്ന ടോപ്പും ജീൻസും ധരിച്ചുള്ള വീഡിയോയും തൊട്ടുപിന്നാലെ എത്തി. അമേരിക്കൻ മോഡലും ഗായികയുമാണ് കോർട്ട്നി. കൈകൾ കൊണ്ട് ശരീരത്തിന്‍റെ മുകൾ ഭാഗത്തിന് മറ തീർത്തുകൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Entertainment

hollywood

Post A Comment: