www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നൊന്നര വായ തന്നെ; ലോകത്തിലെ ഏറ്റവും വലിയ വായയുള്ള സുന്ദരി

Share it:


നാലായി മുറിച്ചാലും ഒരു ആപ്പിൾ വായിലാക്കാൻ ഇത്തിരി പാടാണ്.. എന്നാൽ വലിപ്പമുള്ള ഒരു ആപ്പിൾ കടിക്കാതെ മുഴുവനായി വായിലാക്കിയാണ് സാമന്ത റംസ്‌ദർ എന്ന യുവതി ശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വായ തനിക്കാണെന്നാണ് സാമന്ത അവകാശപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഏറ്റവും വലിയ വായക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയ ആളെക്കാളും വലുതാണ് തന്‍റെ വായെന്ന് പറയുന്നു. 

30കാരി സാമന്ത റംസ്ദലാണ് സ്വന്തം വായ കാണിച്ച് ശ്രദ്ധ നേടുന്നത്. 3.75 ഇഞ്ചാണ് നിലവിലെ ഏറ്റവും വലിയ വായയുടെ അളവ്. തന്‍റെ വായ നാല് ഇഞ്ചോളം ഉണ്ടെന്നാണ് സാമന്ത അവകാശപ്പെടുന്നത്. ഒരു സാന്‍വിച്ച് മുഴുവനായി ഒറ്റയടിക്ക് വായിലാക്കാമെന്നും ഇവര്‍ പറയുന്നു. ആപ്പില്‍ കടിക്കാതെ തന്നെ മുഴുവനും വായിലാക്കുന്നതിന്‍റെ വിഡിയോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. വായുടെ അളവെടുക്കാന്‍ ടേപ്പുപയോഗിക്കുന്നതും വിഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയിലും സാമന്ത സജീവമാണ്. ടിക്ടോകില്‍ സാമന്തയെ 7.5 ലക്ഷം പേരാണ് പിന്തുടരുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Viral

Post A Comment: