www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ നടി ആതിര വിവാഹിതയായി; വീഡിയോ

Share it:


തിരുവനന്തപുരം: കുടുംബവിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ നടി ആതിര മാധവ് വിവാഹിതയായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്ന വിവാഹത്തിന്‍റെ വീഡിയോ യൂടൂബിൽ അപ് ലോഡ് ചെയ്‌തിട്ടുണ്ട്. രാജീവ് മേനോനാണ് വരൻ. 


കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രശസ്‍തയാക്കിയത്. എൻജിനീയറിങ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്ത് എത്തുന്നത്. ആതിരയുടെ വരൻ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇന്ന് രാവിലെയായിരുന്നു ആതിര മാധവനും രാജീവ് മേനോനും വിവാഹിതരായത്. ആങ്കറിംഗ് ചെയ്‍തായിരുന്നു ആതിര മാധവിന്‍റെ തുടക്കം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Entertainment

Gallery

Video

Post A Comment: