www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമേരിക്കൻ കാറ്റ് ട്രംപിന് അനുകൂലം; വിജയം പ്രഖ്യാപിച്ച് സ്ഥാനാർഥികൾ

Share it:


ന്യൂയോർക്ക്: അമേരിക്കയുടെ തലപ്പത്തേക്ക് വീണ്ടും ട്രംപ് എത്തുമെന്ന് ഫല സൂചനകൾ. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ വോട്ടെണ്ണൽ പുരോഗിക്കുന്നതോടെ മാറി മറിയുന്നതാണ് കാഴ്ച്ച. എന്നാൽ ഇരു സ്ഥാനാർഥികളും വിജയ സാധ്യത പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിലവിൽ  209 സീറ്റ് ബൈഡനും 118 സീറ്റ് ട്രംപും സ്വന്തമാക്കി. 209ൽ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല. ഇനി വരാനുള്ള നാല് സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിച്ചു. 

അലബാമ, അർക്കൻസോ, കെൻറക്കി, മിസിസിപ്പി, സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപ് ജയിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പ്രസിഡന്‍റ് ഡോൺഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവഴിക്കുന്നത്. 250 അതിഥികൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് വാച്ച് പാർട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ജോ ബൈഡൻ ഡെലാവറിൽ ആണ് ഉള്ളത്. അദ്ദേഹം അവിടെ ജയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Mostreaded

world

Post A Comment: