www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സ്‌കോട്ട്‌ലന്‍റിൽ ആർത്തവ ഉൽപ്പനങ്ങൾ ഇനി സൗജന്യം; വിപ്ലവകരമായ നീക്കം ലോകത്ത് ആദ്യം

Share it:


സ്ത്രീകൾക്കുള്ള ആർത്തവ ഉൾപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ നിയമ നിർമാനം നടത്തി സ്കോട്ട്‌ലന്‍റിൽ വിപ്ലവകരമായ നീക്കം. ലോകത്തിൽ ആദ്യമായിട്ടാണ് ഒരു രാജ്യം ആർത്തവ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്. 

ഇത് സംബന്ധിച്ച് ബില്ലിനെ ഈ ആഴ്ച്ച ആദ്യമാണ് സ്‌കോട്ടിഷ് പാർലമെന്‍റ് ഐക്യകണ്‌ഠേന അം​ഗീകാരം നൽകിയത്. ഇതുപ്രകാരം സാനിറ്ററി പാ‍ഡുകൾ, ടാംപൂണുകൾ തുടങ്ങിയ ആർത്തവ ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ട നിയമപരമായ ഉത്തരവാദിത്തം സ്ഥലത്തെ പ്രാദേശിക അധികാരികൾക്കായിരിക്കും. 

ലേബർ പാർട്ടി അംഗവും എംപിയുമായ മോനിക്ക ലെനൻ ആണ് ബിൽ അവതരിപ്പിച്ചത്. ചൊവ്വാഴ്ച്ച ബിൽ പാസാക്കുകയും ചെയ്‌തു. ആർത്തവം മഹാമാരിക്കു മുന്നിൽ അവസാനിക്കുന്നതല്ല, അതുകൊണ്ടുതന്നെ മറ്റേതു സാഹചര്യത്തേക്കാളും ഈ നിയമത്തിന് പ്രാധാന്യം വർധിപ്പിച്ച കാലമാണ് ഇതെന്നും മോനിക പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Health

Post A Comment: