www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഈ നഗരത്തിൽ ഇനി ഈ വർഷം സൂര്യനുദിക്കില്ല

Share it:


ടൊറന്‍റോ: സൂര്യൻ ഉദിക്കാത്ത ഒരു പ്രഭാതത്തെ കുറിച്ച് ചിന്തിക്കാനാകുമോ... എന്നാൽ മാസങ്ങളോളം സൂര്യൻ ഉദിക്കാത്ത ഒരു പ്രദേശമുണ്ട്. ആര്‍ട്ടിക് സര്‍ക്കിളിനുള്ളിലാണ് ഇത്തരം ഒരു പ്രതിഭാസം. ഇതിനെ 'ധ്രുവരാത്രി' എന്ന് വിളിക്കുന്നു. വടക്കേ അമേരിക്കയുടെ വടക്കേ അറ്റത് അലാസ്‌കൻ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് ഇനി നേരം പുലരാന്‍ 66 ദിവസം കഴിയണം. ബുധനാഴ്ച്ചയാണ് ഇവിടെ ഈ വർഷം അവസാനമായി സൂര്യനെ കണ്ടത്.

ബുധനാഴ്ച്ച ഉച്ചയോടെ സൂര്യൻ അസ്മത്തിച്ചു. ഇനി ഈ വർഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യൻ ഉദിക്കുവെന്നു യുഎസ് കാലാവസ്ഥ നിരീക്ഷണ ഏജൻസി അറിയിച്ചു.  24 മണിക്കൂറും സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കുന്നത് കൊണ്ടാണ് ഈ ദിവസങ്ങളെ ധ്രുവരാത്രി എന്ന് വിളിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് അലാസ്‌ക ഫെയർബാങ്ക്സ് സീ എസ് ഗ്രൂപ്പ് ഈ പ്രകൃതി വിസ്‌മയം വെബ്ക്യാമിൽ പിടിച്ചെടുത്തിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

world

Post A Comment: