www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പണ്ടേ ഊർവശി സൂപ്പറാ; 28 വർഷം മുമ്പുള്ള അഭിമുഖം സോഷ്യൽ മീഡിയയിൽ

Share it:

കഴിഞ്ഞ ദിവസം റിലീസായ സൂര്യയുടെ സൂരരൈ പോട്ര് ചിത്രത്തിലെ ഊർവശിയുടെ പ്രകടനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. നയൻതാര ചിത്രം മുക്കുത്തി അമ്മൻ, പുത്തൻപുതുകാലൈ എന്നീ ചിത്രങ്ങളിലും ഊർവശി നടത്തിയത് മിന്നുന്ന പ്രകടനമാണ്. സൂരരൈ പോട്ര് ചിത്രം തമിഴ്‌നാട്ടിൽ വൻ ഹിറ്റായിരിക്കുകയാണ്.  

ഓൺലൈൻ റിലീസാണെങ്കിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പഴകുംതോറും വീര്യം കുടുന്ന വീഞ്ഞ് പോലെയാണ് ഉർവശി എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം. ഇതിനിടെയാണ് ഊർവശിയുടെ പഴയകാല അഭിമുഖവും സോഷ്യൽ മീഡിയയിലെത്തിയത്. 1992ൽ ഗൾഫിൽ എത്തിയപ്പോഴുള്ള അഭിമുഖമാണിത്. 

1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണി ഇതിനോടകം നിരവധി സിനിമാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തി ശ്രദ്ധേയനാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2


Share it:

Entertainment

Video

Post A Comment: