www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കുഴൽകിണർ കുത്താനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

Share it:


ഇടുക്കി: കുഴൽ കിണർ നിർമാണ സാമഗ്രികളുമായി വന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു. വ്യാഴാഴ്ച്ച രാവിലെ നെടുങ്കണ്ടത്തിനു സമീപം കിഴക്കേകവലയിലായിരുന്നു അപകടം. രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ രക്ഷപെട്ടു. കിഴക്കേക്കവലയില്‍ നിന്നും കൈലാസപ്പാറയിലേക്ക് കുഴല്‍ക്കിണറിന് ആവശ്യമായ പൈപ്പുകളും മറ്റ് ഉപകരണങ്ങളുമായി പോയ വാഹനമാണ് മറിഞ്ഞത്. 

കുത്തനെയുള്ള കയറ്റത്തിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം പുറകോട്ടുവന്ന് റോഡില്‍ വട്ടം മറിയുകയുമായിരുന്നു. വാഹനം റോഡില്‍തന്നെ മറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതിന് താഴെയായി നിരവധി വീടുകളുള്ള ചെങ്കുത്തായ സ്ഥലമാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Idukki

Post A Comment: