www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ആദ്യരാത്രി അനുഭവം വെളിപ്പെടുത്തി 35 കാരനെ വിവാഹം കഴിച്ച 81 കാരി

Share it:


ലണ്ടൻ: ഫെയ്‌സ് ബുക്ക് പരിചയം പ്ര‍ണയത്തിലേക്ക് വഴിമാറുന്ന കഥകൾ ഒട്ടേറെ കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൽ നിന്നും പുറത്തു വരുന്ന ഈ വാർത്ത ഒരു അസാധാരണ പ്രണയകഥയാണ്. 35-ാം വയസിലാണ് ഈജിപ്‌ത് സ്വദേശിയായ അബമ്മദ് ഇബ്രാഹിം ഇംഗ്ലുണ്ടുകാരിയ 81 കാരി ഐറിസ് ജോൺസിനെ ജീവിത പങ്കാളിയാക്കുന്നത്. ഫെയ്‌സ് ബുക്കിലെ പരിച‍യം പിന്നീട് പ്രണയത്തിനും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. ഇപ്പോൾ തന്‍റെ അപൂർവ പ്രണയകഥയും ആദ്യ രാത്രിയിലെ അനുഭവവും ടെലിവിഷൻ ഷോയിൽ തുറന്നു പറഞ്ഞ് ഞെട്ടിച്ചിരിക്കുകയാണ് ഐറിസ്. 

ഫേസ്ബുക്കിലെ പ്രണയം കടുത്ത പ്രണയമായി മാറിയതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയിൽ എത്തിയിരുന്നു. അവിടെ ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകത്ത വിധം അടുത്തു. എന്നാൽ വിവാഹിതരാകാം എന്നായി ഇരുവരും. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികൾ നടത്തി. ആദ്യ വിവാഹത്തിൽ നിന്നും മോചിതയായെന്നും മറ്റു ബാധ്യതകൾ ഇല്ലെന്നും തെളിയിക്കുന്ന രേഖകൾ ഹാജരാക്കി. 

പിന്നീടായിരുന്നു വിവാഹം. പണത്തിനു വേണ്ടിയാണ് മുഹമ്മദിന്‍റെ പ്രണയമെന്ന ആരോപണം ഐറിസ് നിഷേധിച്ചു. ‘അദ്ദേഹം എന്നോട് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. എന്‍റെ കയ്യിൽ ഒരുപാട് പണവുമില്ല. മക്കൾക്കു വേണ്ടതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. അവർക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനി എനിക്ക് കുറച്ച് സ്വാർഥയാകണം. എന്‍റെ സന്തോഷം കണ്ടെത്തണം. കുറേ പണം ഉണ്ടായാല്‍ സന്തോഷം കിട്ടില്ല’’- ഐറിസ് പറഞ്ഞു.

ആദ്യ രാത്രി വിവരിക്കുന്ന ഐറിസിന്‍റെ അഭിമുഖം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . ആദ്യ രാത്രിയിൽ ലൈംഗിക ബന്ധം അനായാസമാക്കാൻ ഒരു ഫുൾ ട്യൂബ് കെവി ജെല്ലി ലൂബ്രിക്കന്‍റ് ഉപയോഗിച്ചുവെന്ന ഹാരിസിന്‍റെ വെളിപ്പെടുത്തൽ ടെലിവിഷൻ അവതാരകരെ പോലും അമ്പരിപ്പിച്ചു. തന്നെക്കാൾ 46 വയസ് അധികമുള്ള സ്ത്രീയെ വധുവാക്കിയത് സംബന്ധിച്ച ചോദ്യത്തിന് ഇബ്രാഹിമിന്‍റെ മറുപടി ഇങ്ങനെ- ''തീർച്ചയായും പണത്തിന് വേണ്ടിയല്ല വിവാഹം ചെയ്തത്. ഞാൻ ഈ ബന്ധത്തിൽ സംതൃപ്തനാണ്. 

ഇബ്രാഹിമുമായുള്ള ശാരീരിക ബന്ധത്തിന്‍റെ സമയത്ത് താൻ വീണ്ടും കന്യകയായ പോലെ തോന്നിയെന്നാണ് ഐറിസ് വെളിപ്പെടുത്തിയിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകർ മാത്രമല്ല, അവതാരകരും ഏറെ ഞെട്ടലോടെയാണ് ഐറിസിന്‍റെ വിവരണം കേട്ടിരുന്നത്. 

35 വർഷമായി ഞാൻ ഒറ്റയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ കന്യകയായ പോലെ എനിക്ക് തോന്നി. കെ വൈ ജെല്ലിയുടെ ഒരു ട്യൂബ് മുഴുവനും ഞങ്ങൾ ഉപയോഗിച്ചു. അടുത്ത ദിവസം എനിക്ക് നടക്കാൻപോലുമാകുമായിരുന്നില്ല. ഒരു കുതിര സവാരി ചെയ്തതുപോലെയാണ് എനിക്ക് തോന്നിയത്- ഐറിസ് ആദ്യ രാത്രിയിലെ അനുഭവത്തെ കുറിച്ച് പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9



Share it:

Viral

Post A Comment: