www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

81 ലക്ഷത്തിന്‍റെ പോർഷെ പോയൊരുപോക്കേ.. വീഡിയോ വൈറൽ

Share it:

വിലകൂടിയ കാറുകൾ പൊതുവെ അപകടത്തിൽപെടാറില്ലെന്നാണ് പറയാറ്. എന്നാൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോർഷെ കാർ അപകടത്തിൽപെടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പോ​ര്‍​ഷെ കാ​റാ​ണ് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. യു​കെ​യി​ലെ എ​സെ​ക്‌​സി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലെ ചെ​റി​യ ക​യ​റ്റ​ത്തി​ലേ​ക്ക് കാ​റോ​ടി​ച്ച് ക​യ​റ്റു​ന്ന​താ​ണ് ആ​ദ്യം വീ​ഡി​യോ​യി​ല്‍. വ​ള​രെ പ​തു​ക്കെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് വ​ള​വ് തി​രി​ഞ്ഞ് കാ​ര്‍ വ​ഴി​യി​ലേ​ക്ക് ക​യ​റു​ന്ന​ത്. പി​ന്നെ കാ​ർ നി​ൽ​ക്കു​ന്നു.  

ഞൊ​ടി​യി​ട​യിൽ കാ​ർ കു​തി​ച്ച് പാ​യു​ക​യാ​ണ്. നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ലു​ള്ള എ​സ്‌​യു​വി​യി​ല്‍ കാ​ർ ഇ​ടി​ക്കു​ന്നു. അ​തി​നു ശേ​ഷം ക​യ​റ്റ​ത്തി​ന് താ​ഴെ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ന്നു. കാ​റോ​ടി​ച്ചി​രു​ന്ന​യാ​ള്‍ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. 81 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ന് അ​ഞ്ച് ദി​വ​സം മു​മ്പ് മാ​ത്ര​മാ​ണ് വാ​ങ്ങി​യ​ത്. പോ​ർ​ഷെ​യ്ക്ക് പൂ​ജ്യ​ത്തി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലെ​ത്താ​ൻ 2.8 സെ​ക്ക​ന്‍റ് മ​തി. 

ഇ​താ​ണ് അ​പ​ക​ടം ഇ​ത്ര തീ​വ്ര​മാ​കാ​നു​ള്ള കാ​ര​ണം. ആ​ദ്യം യൂ​ട്യൂ​ബി​ല്‍ അ​പ് ലോ​ഡ് ചെ​യ്ത വീ​ഡി​യോ പി​ന്നീ​ട് മ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ നാ​ല് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ട്വി​റ്റ​റി​ലൂ​ടെ മാ​ത്രം ക​ണ്ട​ത് 43 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Video

Post A Comment: