www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

താര റാണി നമിത കിണറ്റിൽ വീണു; രക്ഷിക്കാൻ ഓടിയെത്തിയത് അണിയറക്കാർ

Share it:


തിരുവനന്തപുരം: തെന്നിന്ത്യൻ താര സുന്ദരിയായ നമിതയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരം ചിത്രീഞ്ജലി സ്റ്റുഡിയോയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ നടന്ന രസകരമായ സംഭവമാണ് അണിയറക്കാരിൽ നിന്നും പുറത്തു വന്നരിക്കുന്നത്. ബൗ വൗ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങാണ് പുരോഗമിക്കുന്നത്. 

സൂപ്പർ താരം നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്‌മയിപ്പിക്കുന്ന ഒരു കിണറിന്‍റെ സെറ്റൊരുക്കിയിട്ടുമുണ്ട്.

ഇതിനിടെയാണ് താരം കിണറ്റിൽ വീഴുന്ന രംഗം അണിയറക്കാർ പോലും അറിയാതെ ഷൂട്ട് ചെയ്‌തത്. താരത്തിന്‍റെ  മൊബൈൽ കിണറിലേക്ക് പോയപ്പോൾ, ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീഴൂകയായിരുന്നു. ഇതു കണ്ടു നിന്ന വരെല്ലാം ഒരു നിമിഷം പേടിച്ചു, സംവിധായകരായ ആര്‍.എല്‍. രവി, മാത്യു സ്‌ക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ക്ക് കാര്യം മനസിലായതെന്ന് മാത്രം. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

Gossip

Post A Comment: