www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാമുകിയുമായി കിടക്ക പങ്കിട്ടു; ഭർത്താവിനെ കൈയും കാലും കെട്ടി ഭാര്യ പുഴയിലെറിഞ്ഞു

Share it:

വുഹാൻ: തന്നെ മറന്ന് കാമുകിക്കൊപ്പം അന്തിയുറങ്ങാൻ പോയ ഭർത്താവിനെ കൈയും കാലും കെട്ടി ഭാര്യ പുഴയിലെറിഞ്ഞു. ചൈനയിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. ചൈനയിലെ മാവൊമിങ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന പ്രതികാര വാര്‍ത്ത. സംഭവത്തിന്‍റെ വീഡിയൊ സോഷ്യൽ മീഡിയയിൽ വൈറലാണ്. നദിയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷിച്ചത്.  

ചൈനയില്‍ നിലനിന്നിരുന്ന പ്രാചീന ശിക്ഷരീതിയാണ് ഭര്‍ത്താവിനോട് പകവീട്ടാൻ ഭാര്യ ഉപയോഗിച്ചത്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളിലെക്ക് വലിച്ചെറിയുന്ന ശിക്ഷാരീതി ചൈനയില്‍ പണ്ട് നിലവിലുണ്ടായിരുന്നു. 

യുവതിയുടെ ഒപ്പം മൂന്നുപേരുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പന്നികൂട്ടില്‍ മുക്കുക എന്ന ശിക്ഷ രീതി ഇപ്പോള്‍ നിയമ വിരുദ്ധമാണ്. സംഭവത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. യുവാവ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb


Share it:

world

Post A Comment: