www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

2021 ആദ്യം ബഹ്‌റനിൽ കോവിഡ് വാക്‌സിൻ എത്തും

Share it:


മനാമ: 2021 ആദ്യത്തോടെ ബഹ്റനിൽ കോവിഡ് വാക്‌സിൻ എത്തിത്തുടങ്ങുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ. പാര്‍ലമെന്‍റ് അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്​ദുല്ല സൈനല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. 

അതുവരെ പാർലമെന്‍റ് സമ്മേളനം ഓൺലൈനായി നടക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്‌തു. പാർലമെന്‍റ്, ശൂറ കൗൺസിൽ അംഗങ്ങൾ കോവിഡ് വാക്‌സിൻ എടുക്കുന്നവരുടെ മുൻ നിരയിൽ ഉണ്ടാകും എന്നും അവർ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Gulf

Post A Comment: