www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കിടക്കയിൽ കെട്ടിപ്പിടിച്ച് വളർത്തു നായയും കുട്ടിയും; വീഡിയോ വൈറൽ

Share it:


നായ്ക്കൾക്ക് സ്വന്തം കിടക്കവരെ സ്വാതന്ത്രം കൊടുക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. സ്വന്തം കുഞ്ഞിനൊപ്പം വളർത്തു നായയെ കിടത്തിയുറക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ചു ദിവസം മുമ്പ് ട്വിറ്ററിലെത്തിയ വീഡിയോയാണ് ശ്രദ്ധ നേടിയത്. ഒരു വളര്‍ത്തു നായയും കുഞ്ഞുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കാഴ്ച്ചക്കാരുടെ മനസ് നിറയ്ക്കുന്നതും സന്തോഷം ഉണ്ടാക്കുന്നതുമാണ് വീഡിയോ. 

സൈമണ്‍ ബിആര്‍എഫ്‌സി ഹോപ്‌കിൻസാണ് 29 സെക്കന്‍റുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പം കിടക്കയില്‍ കിടക്കുകയാണ് നായ. "മിലി… വരൂ" എന്ന് നായയെ കുഞ്ഞിന്‍റെ പിതാവ് വിളിക്കുന്നതായി പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്നാല്‍ നായ അവിടെ തന്നെ കിടക്കുന്നു. ആരോ നായയെ പുതപ്പിക്കുന്നു. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി നായ അങ്ങനെ കിടക്കുന്നു. നല്ല ഉറക്കത്തിലായ കുഞ്ഞിന്‍റെ മേല്‍ നായ തൻ്റെ കൈയെടുത്ത് വെക്കുന്നു. കുഞ്ഞിനൊപ്പം നായയും നല്ല ഉറക്കത്തിലേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായി എത്തിയിരിക്കുന്നത്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Video

Viral

Post A Comment: