www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

കുമളിയിൽ പോരാട്ടം മമ്മൂട്ടിയും സിദ്ധിഖും തമ്മിൽ

Share it:


ഇടുക്കി: കുമളി പഞ്ചായത്തിൽപെട്ട എട്ടാം വാർഡിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നത് മമ്മൂട്ടിയും സിദ്ധിഖുമാണ്. മമ്മൂട്ടിക്കെതിരെ വോട്ട് ചോദിച്ച് സിദ്ധിഖും തിരിച്ച് സിദ്ധിഖിനെതിരെ വോട്ട് ചോദിച്ച് മമ്മൂട്ടിയും പ്രചരണം കൊഴുപ്പിച്ചതോടെ വാർഡിലെ തെരഞ്ഞെടുപ്പ് ചൂടിന് സിനിമാ സ്റ്റൈലായി. വലതുപക്ഷത്തിന്‍റെയും ഇടതുപക്ഷത്തിന്‍റെയും സ്ഥാനാർഥികളുടെ പേരും സിനിമാ താരങ്ങളുടെ പേരും ഒന്നായതോടെയാണ് മത്സര രംഗത്തും ഇത് ശ്രദ്ധിക്കപ്പെട്ടത്.  

സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി കെ.എം. സിദ്ധിക്കാണ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി. സിദ്ധിഖിന് എതിരായി യു.ഡി.എഫിൽ മത്സരിക്കുന്നത് മമ്മൂട്ടിയെന്ന് വിളഇക്കുന്ന കുമളിയിലെ വ്യാപാരികൂടിയായ കെ.എസ്. മുഹമദ്കുട്ടിയാണ്. മുഹമ്മദ് കുട്ടിയെന്ന പേരിനെക്കാളും വാർഡിലെ ആളുകൾക്ക് മമ്മൂട്ടിയെന്ന പേരിനോടാണ് പ്രിയം. 

ഇതോടെ മത്സരം മമ്മൂട്ടിയും സിദ്ധിഖും തമ്മിലായി. തെരഞ്ഞെടുപ്പിൽ മമ്മൂട്ടിയാണോ സിദ്ധിഖാണോ വിജയം നേടുന്നതെന്ന് കാത്തിരിക്കുകയാണ് വോട്ടർമാർ. ബി.ജെ.പി.യുടെ ബന്നി പെരുമ്പള്ളിയും ഒരു സ്വതന്ത്രനും വാർഡിൽ നിന്നും ജനവിധി തേടുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Viral

Post A Comment: