www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാലല്ലേ.. ഇന്നാ കണ്ടോളൂ... സദാചാര ആങ്ങളമാർക്കായി ബാത്ത് റൂം സെൽഫി പങ്കുവച്ച് അനശ്വര രാജൻ

Share it:


കൊച്ചി: കാല് കാണിച്ച് ഫോട്ടോ പോസ്റ്റ് ചെയ്‌തതിനാണ് അനശ്വര രാജൻ വിവാദത്തിലാകുന്നത്. സദാചാര ആങ്ങളമാരുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം ഇപ്പോൾ ഇതിലും അൽപം കടന്ന കൈയുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ കുളിമുറി സെൽഫിയാണ് താരം പുറത്തു വിട്ടിരിക്കുന്നത്. 

ഉദാഹരണം സുജാതയെന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അനശ്വര രാജൻ ശ്രദ്ധ നേടുന്നത്. താരത്തിന്‍റെ രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്‌താരമായി അനശ്വര മാറിയിരുന്നു. 

ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ അനശ്വരയ്ക്കെതിരെ വിമർശനം ഉയർന്നത്. ഇതിനു പിന്നാലെയാണ് തന്‍റെ ബാത്ത് റൂം സെൽഫി പങ്കുവച്ച് അനശ്വര വീണ്ടുമെത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് താരം ചിത്രം പങ്കുവച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

Gallery

Post A Comment: