www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബൊമ്മിയാകാൻ അപർണ കുറേ കഷ്‌ടപ്പെട്ടു; സൂരറൈ പോട്ര് ടീം പുറത്തു വിട്ട വീഡിയോ വൈറൽ

Share it:


ചെന്നൈ:സൂര്യയും അപർണ ബാലമുരളിയും മത്സരിച്ച് അഭിനയിച്ച സൂരറൈ പോട്ര് വൻ ഹിറ്റായിരിക്കുകയാണ്. സൂര്യയുടെ മടങ്ങിവരവെന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിൽ അപർണ അവതരിപ്പിച്ച ബൊമ്മിയെന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സൂര്യക്കൊപ്പം കട്ടയ്ക്ക് നിന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അപർണ ഏറെ പാടുപെടുകയും ചെയ്‌തു. ബൊമ്മിയായി മാറാൻ അപർണ നടത്തിയ പരിശീലന വീഡിയോയും ആമസോൺ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്.  തൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ "ബൊമ്മി" എന്നാണ് അപർണ പറഞ്ഞത്. 

സൂരറൈ പോട്ര് സിനിമയിലേയ്ക്കുള്ള തന്‍റെ യാത്രയുടെ അനുഭവങ്ങളും വീഡിയോയിൽ അപർണ പങ്കുവച്ചു. അപർണ എടുത്ത കഷ്ടപ്പാടും കഠിനാദ്വാനവും വീഡിയോയിലൂടെ കാണാനാകും. മധുര ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ലഭിച്ചിരുന്നു. ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് അപർണ അടക്കമുള്ള അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചത്.  സഹതാരങ്ങളോടുള്ള സൂര്യ സാറിന്‍റെ പെരുമാറ്റം പ്രചോദനമാണ് എന്നാണ് അപർണ ബാലമുരളി നേരത്തെ പറഞ്ഞത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Entertainment

kollywood

Video

Post A Comment: