www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടത് ഭരണം ബഹുകേമം; കുറ്റകൃത്യങ്ങളുടെ പട്ടികയിൽ കേരളം മൂൻപന്തിയിൽ

Share it:

ന്യൂഡെൽഹി: കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളം ഒട്ടും പിന്നിലല്ലെന്ന് നാഷ്ണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും കണക്കിൽ നാലാം സ്ഥാനത്താണ് കേരളം. യോ​ഗി ആ​ദി​ത്യ​നാ​ഥ് നേതൃത്വം നൽകുന്ന ഉത്തർപ്രദേശാണ് ഇക്കാര്യത്തിൽ ഒന്നാമത്. 

2017-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണു യു​പി​യെ​യും കേ​ര​ള​ത്തെ​യും മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ച​ത്. 2017-ൽ ​രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​കെ കേ​സു​ക​ളു​ടെ എ​ണ്ണം 30,62,579 ആ​ണ്. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള യു​പി​യി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളു​ടെ എ​ണ്ണം 3,10,084.

മ​ഹാ​രാ​ഷ്ട്ര- 2.88 ല​ക്ഷം, മ​ധ്യ​പ്ര​ദേ​ശ്- 2.69 ല​ക്ഷം, കേ​ര​ളം- 2.35 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണു തൊ​ട്ടു​പി​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ. 60.2 ശ​ത​മാ​ന​മാ​ണു കേ​ര​ള​ത്തി​ലെ ക്രൈം ​റേ​റ്റ്. പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​നു തൊ​ട്ടു​പി​ന്നി​ൽ വ​രു​ന്ന​തു ഡ​ൽ​ഹി​യാ​ണ്. ആ​റാം സ്ഥാ​നം ബി​ഹാ​റി​നും ഏ​ഴാം സ്ഥാ​നം ബം​ഗാ​ളി​നു​മാ​ണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light