www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ബിസ്‌കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Share it:

ഇടുക്കി: ബിസ്ക്കറ്റ് തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരനു ദാരുണാന്ത്യം. നരിയംപാറ വീരാശേരിയിൽ അനീഷിന്‍റെ മകൻ അമലാണ് മരിച്ചത്. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 10ന് തൊവരയാർ ഉണ്ണിമിശിഖ പള്ളിയിൽ. 

ഇന്നലെയാണ് കുട്ടിയുടെ തൊണ്ടയിൽ ബിസ്കറ്റ് കുരുങ്ങിയത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശ്വാസ നാളത്തിൽ ബിസ്കറ്റ് കുരുങ്ങിയതിനാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചകഴിഞ്ഞതോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. പിതാവ് അനീഷ് നരിയംപാറയിൽ വ്യാപാരിയാണ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Post A Comment: