www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പീരുമേട്ടിൽ ചാരായ വേട്ട

Share it:

ഇടുക്കി: പീരുമേട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടികൂടി. പെരുവന്താനം കാനമല കുഴിയംപ്ലാവിൽ ബെന്നി തോമസിനെ അറസ്റ്റ് ചെയ്തു. പീരുമേട് എക്സൈസ്  റെയ്ഞ്ച് ഇൻസ്പെക്ടർ വി.പി മനൂപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

പ്രിവന്‍റീവ് ഓഫീസർമാരായ എസ്. ശ്രീകുമാർ, ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സൈനുദ്ദീൻകുട്ടി, അജേഷ് കുമാർ, വിനോദ്, രാജീവ് പി. ഭാസ്കർ, ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു കെ. തങ്കപ്പൻ, ഡ്രൈവർ സുമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതി റിമാന്‍റു ചെയ്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Post A Comment: