www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വാഴവരയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ജമ്മുവിലേക്ക് പുറപ്പെട്ട സൈനികൻ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

Share it:

ഇടുക്കി: വാഴവരയിൽ കെ.എസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികൻ ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്. ഇന്ന് രാവിലെയായിരുന്നു അപകടം. പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. 


പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ ജമ്മുവിലേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകാൻ പുറപ്പെട്ട സൈനികനും പരുക്കേറ്റു. ഇയാളുടെ നെറ്റിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: