www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ജോളി തന്നെ കൊല്ലുമെന്ന് ഭയന്നു; ഷാജുവിന്‍റെ വെളിപ്പെടുത്തൽ

Share it:

കോഴിക്കോട്: ജോളി തന്നെ കൊലപ്പെടുത്തുമെന്ന് ഭയന്നിരുന്നതായി രണ്ടാം ഭർത്താവ് ഷാജുവിന്‍റെ മൊഴി. തന്‍റെ ഭാര്യയെയും കുഞ്ഞിനെയും ജോളി കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നു. എന്നാൽ ഭയം കൊണ്ടാണ് താൻ ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഷാജു മൊഴി നൽകി. ജോളിക്ക് വലിയൊരു സൗഹൃദ വലയം ഉണ്ടായിരുന്നു. അവരെ തനിക്ക് ഭയമായിരുന്നുവെന്നും ഷാജു മൊഴി നൽകി. 

ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യലില്‍ ഷാജുവിനെതിരെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷാജുവിനെ ഇപ്പോള്‍ വടകര എസ് പി ഓഫീസിലേക്ക് എത്തിച്ചിരിക്കുകയാണ്. എസ്പി ഉടൻ ഷാജുവിനെ ചോദ്യം ചെയ്യും. ഷാജുവിന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light