www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പരുന്ത് പണിപറ്റിച്ചു; വഴിയാത്രക്കാർക്ക് നേരെ തേനീച്ചയുടെ ആക്രമണം

Share it:

ഇടുക്കി: തേനീച്ചയുടെ കുത്തേറ്റ് വഴിയാത്രക്കാർക്ക് പരുക്ക്. ആനവിലാസം  വള്ളിയാംതടത്തിന്‌ സമീപമാണ്‌ പുരയിടത്തിലാണ് സംഭവം. 

ആനവിലാസം കണ്ടത്തിൽ ചിന്നമ്മ, പൊന്നു ജോൺ, ഇടകുടയിൽ തങ്കപ്പൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.  പരുന്ത് ഇളക്കിയതോടെയാണ് തേനീച്ച കൂട്ടത്തോടെ ഇളകി വന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: