www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ട കണ്ടക്‌ടറെ തല്ലിച്ചതച്ച് പൊലീസ്; വീഡിയോ കാണാം

Share it:

ചെന്നൈ: കാലം എത്ര മാറിയാലും പൊലീസുകാരുടെ കാടത്തം മാത്രം കുറയില്ല. ബസ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ നിരവധിയാണ്. ഇത്തരത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബസ് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട കണ്ടക്‌ടറെ മർദിക്കുന്നതാണ് ദൃശ്യം. 

ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ൽ വ​ച്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സി​ലാ​ണ് സം​ഭ​വം. തി​രു​നെ​ൽ​വേ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും നാ​ഗ​ർ​കോ​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. യാ​ത്ര പാ​സ് കാ​ണി​ക്കു​വാ​ൻ ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പൊ​ലീ​സു​കാ​ർ അ​തി​ന് ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ പൊ​ലീ​സു​കാ​ർ പ്ര​കോ​പി​ത​രാ​യി അ​ദ്ദേ​ഹ​ത്തെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന നാ​ഗ​ർ​കോ​വി​ൽ എ​സ്പി അ​രു​ണ്‍ ശ​ക്തി​കു​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ്, ത​മി​ഴ​ര​ശ​ൻ എ​ന്നാ​ണ് പൊലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​രു​ക​ൾ. ഇ​രു​വ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

National

Post A Comment: